കാഞ്ഞങ്ങാട് ലീഗ് പ്രവർത്തകന്റെ കുത്തേറ്റ് ഡി വൈ എഫ് ഐ പ്രവർത്തകൻ മരിച്ചു
രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന കല്ലൂരാവിലയിൽ മുസ്ലിം ലീഗ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ
ആലംപാടി ഉസ്താദിൻ്റെ മകളുടെ മകൻ അബ്ദു റഹ്മാന് ഔഫ് റഹൂഫ് കൊല്ലപ്പെട്ടു.
ഡി വൈ എഫ് ഐ പ്രവർത്തകനാണ് അബ്ദുൾ റഹ്‌മാൻ ഔഫ്.
വെട്ടേറ്റ ലീഗ് പ്രവർത്തകന് ഇർഷാദിനെ മംഗലാപുരം ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു