നാളെ നടക്കാനിരുന്ന അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ് ഒന്നാം വർഷ ഹയർ സെക്കണ്ടറി ഇംപ്രൂവ്‌മന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു. പ്രസ്തുത വിഷയത്തിന്റെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ് ഒഴികെ മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു