കണ്ണൂർ. ഐ.എൻ.റ്റി.യു.സി. സംസ്ഥാന ട്രഷററും മുൻ ജില്ലാ പ്രസിഡണ്ടുമായ ടി.വി.നാരായണന്റെ 39, ചരമവാർഷിക ദിനം ആചരിച്ചു. പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേർന്നു. കെ.പി.സി.സി.ജറൽ സിക്രട്ടറി അഡ്വ മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു.കോർപറേഷൻ കൗൺസിലർമാരായ അഡ്വ: ടി.ഒ.മോഹനൻ .പി.കെ.രാഗേഷ് .സുരേഷ് ബാബു എളയാവൂർ.ജയസൂര്യൻ.എം.പി.രാജേഷ്.പ്രകാശൻ പയ്യനാട് ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി മെമ്പർ കെ.സി.കരുണാകരൻ ഡി.സി.സി.ജനറൽ സിക്രട്ടറി സി.ടി.ഗിരിജ.എ.എൻ.രാജേഷ്.എ.പി.രവീന്ദ്രൻ.ടി.ശങ്കരൻ.വിജയൻ കുട്ടി നേഴത്ത് - ടി.കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.ടി.വി.നാരായണന്റെ ബന്ധുക്കളും പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു