കണ്ണൂര്‍, കൂത്തുപറമ്ബ് നഗരസഭകളില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് ബി.ജെ.പി. കണ്ണൂര്‍ നഗരസഭയിലെ പള്ളിക്കുന്ന് വാര്‍ഡില്‍ ഷൈജുവും കൂത്തുപറമ്ബ് നഗരസഭയിലെ പതിനെട്ടാം ഡിവിഷനില്‍ ബി.ജെ.പിയുടെ സുഷിന മാറോളിയുമാണ്് വിജയിച്ചത്.
സി.പി.എം-ബി.ജെ.പി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന കൂത്തുപറമ്ബില്‍ അക്കൗണ്ട് തുറന്ന ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്. 25 സീറ്റ് നേടി കൂത്തുപറമ്ബില്‍ ഇടതുമുന്നണി ഭരണം ഉറപ്പിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു