മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് എറണാകുളം ജില്ലയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 December 2020

മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് എറണാകുളം ജില്ലയില്‍മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് എറണാകുളം ജില്ലയില്‍. നവകേരള നിര്‍മിതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിലയിരുത്താനും രണ്ടാംഘട്ടത്തിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി ഇന്ന് വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10ന് എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സാമൂഹ്യ, മത, സാംസ്‌കാരിക, വ്യവസായ, വാണിജ്യ, ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലയിലെ പ്രമുഖര്‍ മുഖ്യമന്ത്രിയുമായി സംവദിക്കും.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog