കാക്കയങ്ങാട്: മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ നെല്യാട് നിന്ന് മൂന്ന് ബോംബുകൾ പോലീസ് കണ്ടെടുത്തു.തിങ്കളാഴ്ച 11 മണിയോടെയാണ് ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച ബോംബുകൾ രഹസ്യ വിവരത്തെ തുടർന്ന് പോലീസ് കണ്ടെത്തിയത്.
മുഴക്കുന്ന് എസ്.എച്ച്.ഒ സി.സി.ലതിഷ്, എ.എസ്.ഐ കെ ,സുനിൽ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കണ്ടെടുത്ത ബോംബുകൾ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.ബോംബ് സ്ക്വാഡ് എത്തിയ ശേഷമേ ഏതു തരം ബോംബാണെന്ന് സ്ഥിരീകരിക്കുകയുള്ളൂ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു