ശ്രീകണ്ഠപുരം: ലീഡർ കെ.കരുണാകരന്റെ 10ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ പുഷ്പാർച്ചനയും അനുസ്മരണം നടത്തി, അഡ്വ:ഇ.വി.രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.ലിജേഷ്, വിജിൽ മോഹൻ, എ.കെ.ഇസ്മയിൽ, പി വി.ജയൻ,ബിജു എള്ളരിഞ്ഞി, ഐ.എൻ ടി.യു.സി.നേതാക്കളായ കെ.കെ.പത്മനാഭൻ, മുഹമ്മദ്.കെ.എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു