പയ്യന്നൂരിൽ പടക്കനിർമാണശാലയിൽ തീപിടിത്തം; ഒരാൾക്ക് ഗുരുതര പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ​യ്യ​ന്നൂ​ര്‍: എ​ടാ​ട്ട് പ​ട​ക്ക​ശാ​ല​ക്ക്​ തീ​പി​ടി​ച്ച്‌​ ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. വി​ജ​യ​ന്‍ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ട​ക്ക നി​ര്‍​മാ​ണ ശാ​ല​ക്കാ​ണ് തീ ​പി​ടി​ച്ച്‌ പൊ​ട്ടി​ത്തെ​റി​ച്ച​ത്. പ​രി​ക്കേ​റ്റ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി ച​ന്ദ്ര​മ​തി​യെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​ബ്​​ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

സ്​​ഫോ​ട​ന​ത്തി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ ഷെ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ന് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

പ​യ്യ​ന്നൂ​രി​ല്‍​നി​ന്ന്​ സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പി.​വി. പ​വി​ത്ര​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ അ​ഗ്​​നി​ര​ക്ഷ​സേ​ന തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. കോ​വി​ഡ് കാ​ര​ണം പ​ട​ക്ക​നി​ര്‍​മാ​ണം പ​ഴ​യ​തു​പോ​ലെ വ്യാ​പ​ക​മ​ല്ലാ​തി​രു​ന്ന​ത്​ വ​ന്‍​ദു​ര​ന്തം വ​ഴി​മാ​റാ​ന്‍ കാ​ര​ണ​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​യു​ക​യും ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ള്‍ കു​റ​ഞ്ഞ​തും കാ​ര​ണം അ​ധി​കം പ​ട​ക്കം സ്​​റ്റോ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തും ദു​ര​ന്ത​തീ​വ്ര​ത കു​റ​ച്ചു.

തീ​യ​ണ​ക്കാ​ന്‍ പ​യ്യ​ന്നൂ​ര്‍ അ​ഗ്​​നി​ര​ക്ഷ സേ​ന​യി​ലെ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ്​ റെ​സ്ക്യൂ ഓ​ഫി​സ​ര്‍ പി. ​വി​ജ​യ​ന്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ര്‍​മാ​രാ​യ ഇ.​ടി. സ​ന്തോ​ഷ്കു​മാ​ര്‍, കെ.​എ​ച്ച്‌. അ​ഖി​ല്‍​ദാ​സ്, എ​സ്. ഷി​ബി​ന്‍, ജി​ജേ​ഷ് രാ​ജ​ഗോ​പാ​ല്‍, ഫ​യ​ര്‍ ആ​ന്‍​ഡ്​ റെ​സ്ക്യൂ ഓ​ഫി​സ​ര്‍​മാ​രാ​യ പി.​വി. ല​തേ​ഷ്, കെ.​വി. രാ​ജീ​വ​ന്‍, ഹോം ​ഗാ​ര്‍​ഡ് കെ.​സി. ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha