കേളകം ബിന്ദു ജ്വല്ലറി മോഷണം; മൂന്നാം പ്രതിയും അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 28 December 2020

കേളകം ബിന്ദു ജ്വല്ലറി മോഷണം; മൂന്നാം പ്രതിയും അറസ്റ്റിൽകേളകം : കേളകം ബിന്ദു ജ്വല്ലറി കുത്തിതുറന്ന കേസിലും , മണത്തണയിലെ മലഞ്ചരക്ക് വ്യാപാരത്തിൽ മോഷണം നടത്തിയ കേസിലും ഒരാൾ കൂടി പിടിയിലായി. നവംബർ 29 നാണ് ഇവർ മോഷണം നടത്തിയത്.

ഇരിട്ടി പായഞ്ചേരി മുക്കിലെ കരിമ്പനക്കൽ രാജേഷ് ആണ് പിടിയിലായത്. ഇയാളടക്കം 5 അംഗ സംഘത്തിൽ രണ്ടുപേർ കൂടി പിടയിലാവാനുണ്ട്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog