ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചക്കരക്കല്ല്: പാനേരിച്ചാല്‍ ബാവോട് റോഡില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു. കണയന്നൂര്‍ മുട്ടിലിച്ചിറ പുത്തലത്ത് ഹൗസ് വി.കെ. അനസിനാണ് (16) പരിക്കേറ്റത്. അനസിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10.30 നാണ് അപകടം. എതിരെനിന്ന്​ വന്ന ഓട്ടോ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ റോഡിലേക്ക് തെറിച്ചുവീണാണ് അനസിന് പരിക്കേറ്റത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha