പാനൂർ നഗരസഭ നിലനിർത്തിയ യുഡിഎഫിന്റെ ആഹ്ലാദപ്രകടനം നടക്കുന്നു. തുടർച്ചയായ രണ്ടാം വർഷവും പാനൂർ നഗരസഭ യുഡിഎഫ് നിലനിർത്തി. 40ൽ 24 വാർഡുകളിൽ വിജയം നേടിക്കൊണ്ടാണ് യുഡിഎഫ് ആധിപത്യം ഉറപ്പിച്ചത്. പാനൂർ നഗരസഭയിൽ യുഡിഎഫിന് ഇത് തിളക്കമാർന്ന വിജയം തന്നെയാണ്.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment