ആയമാർക്കുള്ള അഭിമുഖം ആറിന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 December 2020

ആയമാർക്കുള്ള അഭിമുഖം ആറിന്സമഗ്രശിക്ഷ കേരളത്തിന്റെ ഭാഗമായി ജില്ലയിലെ ബി ആര്‍ സി യുടെ കീഴിലുള്ള ഓട്ടിസം സെന്ററുകളില്‍ (പയ്യന്നൂര്‍, തളിപ്പറമ്പ് നോര്‍ത്ത്, കണ്ണൂര്‍ നോര്‍ത്ത്, കൂത്തുപറമ്പ് ബി ആര്‍ സികള്‍ ഒഴികെ) ആയമാരെ നിയമിക്കുന്നതിനായുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10 മണി മുതല്‍ ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടത്തും. പ്രായപരിധി 40 വയസ്. അപേക്ഷകര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും അതത് ബി ആര്‍ സി പരിധിയിലെ സ്ഥിരതാമസക്കാരും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടിയുടെ മാതാവുമായിരിക്കണം. ഫോണ്‍: 0497 2707993.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog