തില്ലങ്കേരി: വീടിനും വായനശാലയ്ക്കും നേരെ അക്രമം നടത്തിയതായി പരാതി. പുല്ലാഞ്ഞിയോട് സി.പി.ഐ.എം ബി.ബ്രാഞ്ചിന്റെ വായനശാല ,മയൂര ആര്‍ട് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിനും സമീപത്തെ വീടിനു നേരയെമാണ് അക്രമമുണ്ടായതെന്നാണ് പരാതി. ക്ലബിന്റെ ജനല്‍ ചില്ലുകളും, വീടിന്റെ ജനലും കസേരയും തകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ ഷിജിന്‍ലാല്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു