
ന്യൂയോര്‍ക്ക് : കൊക്കോകോള കമ്പനി ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2,200 ജീവനക്കാരെ പിരിച്ചുവിടാനാണ് ശീതളപാനീയ വിപണിയിലെ ഭീമന് കമ്പനി തീരുമാനിച്ചത്
Aഅമേരിക്കയില്‍ മാത്രം 1,200 പേര്‍ക്കാണ് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സാമ്പത്തിക പാദത്തില്‍ കൊക്കക്കോള വില്‍പ്പനയില്‍ 28 ശതമാനം ഇടിവാണ് ഉണ്ടായത്. 7.2 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് ഈ സമയത്ത് നടന്നത്.കോവിഡ് മഹാമാരി കോള വില്‍പ്പനയെ കാര്യമായി ബാധിച്ചിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു