സ്‌കോള്‍ കേരള മുഖേന 2020-22 ബാച്ച് പ്ലസ്‌വണ്‍ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. താല്‍പര്യമുള്ളവര്‍ നിശ്ചിത തീയതിക്കകം ഫീസടച്ച് രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സ്‌കോള്‍ കേരള സംസ്ഥാന ഓഫീസിലേക്ക് അയക്കണം. ഇതിനകം രജിസ്റ്റര്‍ ചെയ്തവരില്‍ അപേക്ഷയും രേഖകളും സമര്‍പ്പിക്കാത്തവര്‍ ഡിസംബര്‍ 21 നകം സമര്‍പ്പിക്കേണ്ടതാണെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു