
കരിപ്പൂർ : കരിപ്പൂരിൽ വീണ്ടും സ്വർണം വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 577 ഗ്രാം സ്വർണവും 136ഗ്രാം സ്വർണ മിശ്രിതവും പിടികൂടിയിരിക്കുന്നു. വിപണിയിൽ 33 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടിയിരിക്കുന്നത് . മലപ്പുറം ,കർണാടക സ്വദേശികളിൽ നിന്നാണ് സ്വർണം കണ്ടെത്തിയത് .
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു