കണ്ണൂരിൽ നാളെ (ഡിസംബര്‍ 23 ബുധനാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


  

ശിവപുരം  ഇലക്ട്രിക്കല്‍ സെക്ഷന്‍  പരിധിയിലെ നിട്ടാറമ്പ, അരിങ്ങോട്ടുവയല്‍ ഭാഗങ്ങളില്‍ ഡിസംബര്‍ 23 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍  ഇലക്ട്രിക്കല്‍ സെക്ഷനിലെ കുന്നോത്ത്കാവ്, വെസ്‌റ്റേണ്‍, വട്ടക്കുളം, കടലായി അമ്പലം, വട്ടുപ്പാറ, കടലായി നട, ആശാരിക്കാവ്, വാട്ടര്‍ ടാങ്ക്  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 23 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല  ഇലക്ട്രിക്കല്‍ സെക്ഷന്‍  പരിധിയിലെ അരുണ വുഡ്, കുഴുചാല്‍, മദര്‍ ആന്റ് ചൈല്‍ഡ് ആശുപത്രി, കോള്‍മൊട്ട, സ്‌റ്റൈയിന്‍ലെസ് സ്റ്റീല്‍, തവളപ്പാറ ഭാഗങ്ങളില്‍ ഡിസംബര്‍ 23 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍  ഇലക്ട്രിക്കല്‍ സെക്ഷന്‍  പരിധിയിലെ ചെക്ക്യാട്ട്, ഓള്‍ഡ് ഹോസ്പിറ്റല്‍, ആറാം മൈല്‍, കവിളിയോട്ട്ചാല്‍ ഭാഗങ്ങളില്‍ ഡിസംബര്‍ 23 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട്  ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടമട്ട, വാളാങ്കിച്ചാല്‍, ബ്രദേര്‍സ് ഓയില്‍ മില്‍, വട്ടിപ്രം ടൗണ്‍, വെള്ളാന പൊയില്‍, വട്ടിപ്രം 117, എസ്റ്റേറ്റ് കനാല്‍ക്കര, ചേരിക്കമ്പനി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 23 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30  വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ  ഇലക്ട്രിക്കല്‍ സെക്ഷന്‍  പരിധിയിലെ ഹോളിപ്രോപ്‌സ് കല്യാണ്‍, സൂര്യനഗര്‍, ഡ്രീംവില്ല, കെവിആര്‍ പരിസരം, വില്ലേജ് ഓഫീസ് പരിസരം, ചിറക്കുതാഴെ, കാഞ്ഞങ്ങാട്ട് പള്ളി, കുറ്റിക്കകം വായനശാല, നടാല്‍ ബ്ലോക്ക് ഓഫീസ് പരിസരം, ദേവകി ടിമ്പര്‍ എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 23 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ്  വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha