214 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 December 2020

214 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽബെംഗളൂരു: ബെംഗളൂരുവില്‍ പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി പൊലീസ് നടത്തിയ പരിശോധനയിൽ 214 കിലോ കഞ്ചാവ് കണ്ടെത്തിയിരിക്കുന്നു. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലേക്ക് മദ്യം കടത്തിയ കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രീതിപാൽ , കെ ഖലന്ദർ എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്.

 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog