ഇന്ത്യൻ നാഷണൽ കോൺഗ്രസ് എടയന്നൂർ ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ആം സ്ഥാപകദിനം ആചരിച്ചു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 29 December 2020

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എടയന്നൂർ ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ആം സ്ഥാപകദിനം ആചരിച്ചു.

 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 ആം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ആഘോഷങ്ങൾ നടത്തി ബൂത്ത് പ്രസിഡണ്ട് റിയാസ് എടയന്നൂരിന്റെ  അധ്യക്ഷതയിൽ ഡിസിസി സെക്രട്ടറി വി ആർ ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു.. തുടർന്ന് നടന്ന ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് എടയന്നൂർ ഡിവിഷനിൽ നിന്നും മിന്നുന്ന വിജയം കാഴ്ചവെച്ച ഷിജു എടയന്നൂറിനു സ്വീകരണവും അനുമോദനങ്ങളും നൽകി. ചടങ്ങിൽ ബ്ലോക്ക് മെമ്പർ ഷിജു എടയന്നൂർ. കീഴല്ലൂർ മണ്ഡലം വൈസ് പ്രസിഡണ്ട് രാജേഷ് മാസ്റ്റർ. സെക്രട്ടറിമാരായ അശോക് കുമാർ. നിസാം എടയന്നൂർ. തിലകൻ കൊതേരി. മഹറൂഫ് എം. പ്രമോദ് പി  ഷമീർ സി. ഷഫീഖ് എം. മൊയ്നുദ്ദീൻ. നൗഷാദ് ഇ. റിയാസ് സി എം. ഷംസീർ എം തുടങ്ങിയവർ സംസാരിച്ചു.. ദീപേഷ് എടയന്നൂർ സ്വാഗതവും സൗരബ് മാസ്റ്റർ നന്ദിയും പറഞ്ഞു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog