കോൺഗ്രസ്സ് പാണലാട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 136-ാം സ്ഥാപകദിനം ആചരിച്ചു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 28 December 2020

കോൺഗ്രസ്സ് പാണലാട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 136-ാം സ്ഥാപകദിനം ആചരിച്ചു.


പാളാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 136-ാം സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി കോൺഗ്രസ്സ് പാണലാട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാവാരിമുക്കിൽ പതാക ഉയർത്തി. തുടർന്ന് നാട്ടുകാർക്ക് മധുര വിതരണവും നടത്തി. മുതിർന്ന മഹിളാ കോൺഗ്രസ്സ് നേതാവ് പി.വി നാരായണി, കോൺഗ്രസ്സ് പട്ടാന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ പി.കെ സുരേഷ് ബാബു, കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, രമണി.സി, സുരേഷ് പാളാട്, രഞ്ജിത്ത്.കെ.കെ, ശ്രീജൻ, മോഹനൻ, അർജുൻ. സി തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog