മാഹിയിൽ 10, പ്ലസ് ടു ക്ലാസുകൾ ജനുവരി നാലിന് തുറക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 December 2020

മാഹിയിൽ 10, പ്ലസ് ടു ക്ലാസുകൾ ജനുവരി നാലിന് തുറക്കും

മയ്യഴി മേഖലയിലെ സ്കൂളുകളിലെ എസ്.എസ്.എൽ.സി പ്ലസ് ടു ക്ലാസുകൾ കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രാക്ടിക്കൽ ക്ലാസുകളും സംശയ ദൂരീകരണത്തിനായുള്ള പ്രത്യേക സെക്ഷനുകളും ജനുവരി നാലിന് തുടങ്ങുമെന്ന് മാഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതനുസരിച്ച് സ്കൂൾ അധികൃതരുടെ നിർദ്ദേശത്തോടെ പ്രസ്തുത ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് മുൻകരുതലുകളോടെ സ്കൂളിലെത്താം ഇക്കാര്യത്തിൽ സ്കൂൾ അധികൃതരുടെ നിർദ്ദേശങ്ങൾ ഓരോ വിദ്യാർത്ഥിയും കർശനമായി പാലിക്കണം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog