സോളാർ ശോഭയിൽ ചെറുപുഴ ഗ്രാമ പഞ്ചായത്ത് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 5 October 2020

സോളാർ ശോഭയിൽ ചെറുപുഴ ഗ്രാമ പഞ്ചായത്ത്

ചെറുപുഴ : ചെറുപുഴ പഞ്ചായത്തിന് ഇനി സൂര്യ വെളിച്ചം. പുതിയ പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനൽ വഴി പഞ്ചായത്തിന്റെ ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഇനി സൗരോർജ്ജം വഴി ലഭിക്കും. 8 ലക്ഷം രൂപ ചെലവഴിച്ചാണ് സൗരോർജ്ജ പാനൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് നിർവ്വഹിക്കും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog