ദുബായ്‌-കണ്ണൂർ ജില്ലാ കെ.എം.സി.സി. ബൈത്തുറഹ്‌മ ഫണ്ട് വിതരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

01Oct2020ബൈത്തുറഹ്‌മ ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ കരീം ചേലേരി നിർവഹിക്കുന്നു

കണ്ണൂർ: ദുബായ്‌ കെ.എം.സി.സി. ജില്ലാ കമ്മിറ്റിയുടെ ബൈത്തുറഹ്‌മ ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി നിർവഹിച്ചു. ദുബായ്‌ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. ജില്ലാ കോ-ഓർഡിനേറ്റർ അഡ്വ. പിവി. സൈനുദ്ദീൻ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.പി. താഹിർ, ദുബായ്‌ കെ.എംസി.സി. സെക്രട്ടറി റമീസ് മൂഴിക്കര, ഓർഗനൈസിങ് സെക്രട്ടറി ശരീഫ് കുഞ്ഞിമംഗലം, സമീർ വേങ്ങാട്, ഫസൽ പന്തക്കൽ, അർഷാദ് മാഹി, അംജദ് തയ്യിൽ എന്നിവർ സംസാരിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha