ഇന്ന് കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇന്ന് (03/10/2020) ജില്ലയില്‍ 423 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 377 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
2. ആന്തൂര്‍ മുനിസിപ്പാലിററി 13
3. ഇരിട്ടി മുനിസിപ്പാലിററി 9
4. പാനൂര്‍ മുനിസിപ്പാലിററി 8
5. പയ്യന്നൂര്‍ മുനിസിപ്പാലിററി 9
6. തലശ്ശേരി മുനിസിപ്പാലിററി 6
7. തളിപ്പറമ്പ് മുനിസിപ്പാലിററി 11
8. മട്ടന്നൂര്‍ മുനിസിപ്പാലിററി 5
9. ആലക്കോട് 7
10. അഞ്ചരക്കണ്ടി 3
11. ആറളം 2
12. അയ്യന്‍കുന്ന് 2
13. അഴീക്കോട് 2
14. ചപ്പാരപ്പടവ് 3
15. ചെമ്പിലോട് 23
16. ചെങ്ങളായി 1
17. ചെറുകുന്ന് 2
18. ചെറുതാഴം 8
19. ചിറക്കല്‍ 62
20. ചററാരിപ്പറമ്പ് 2

21. ചൊക്ലി 2
22. ധര്‍മ്മടം 2
23. എരമംകുററൂര്‍ 3
24. എരുവേശ്ശി 4
25. ഏഴോം 2
26. ഇരിക്കൂര്‍ 2
27. കടന്നപ്പള്ളി പാണപ്പുഴ 4
28. കതിരൂര്‍ 4
29. കല്ല്യാശ്ശേരി 2
30. കണിച്ചാര്‍ 3
31. കാങ്കേല്‍ ആലപ്പടമ്പ 1
32. കരിവെള്ളൂര്‍-പെരളം 2
33. കീഴല്ലൂര്‍ 1
34. കൊളച്ചേരി 1
35. കൂടാളി 9
36. കോട്ടയം 20
37. കൊട്ടിയൂര്‍ 8
38. കുഞ്ഞിമംഗലം 1
39. കുന്നോത്തുപറമ്പ് 2
40. കുറുമാത്തൂര്‍ 1
41. കുററ്യാട്ടൃര്‍ 1
42. മാടായി 5
43. മാലൂര്‍ 1
44. മാങ്ങാട്ടിടം 1
45. മയ്യില്‍ 1
46. മുണ്ടേരി 2
47. മുഴക്കുന്ന് 2
48. മുഴപ്പിലങ്ങാട് 3
49. നാറാത്ത് 7
50. പടിയൂര്‍ 1
51. പന്നിയന്നൂര്‍ 2
52. പാപ്പിനിശ്ശേരി 4
53. പരിയാരം 12
54. പട്ടുവം 2
55. പായം 1
56. പയ്യാവൂര്‍ 2
57. പെരളശ്ശേരി 17
58. പേരാവൂര്‍ 10
59. പെരിങ്ങോം വയക്കര 1
60. പിണറായി 1
61. രാമന്തളി 2
62. തൃപ്രങ്ങോട്ടൂര്‍ 2
63. ഉദയഗിരി 1
64. ഉളിക്കല്‍ 1
65. വളപ്പട്ടണം 6
66. വേങ്ങാട് 10
ഇതരസംസ്ഥാനം:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
2. ആന്തൂര്‍ മുനിസിപ്പാലിററി 1
3. പയ്യന്നൂര്‍ മുനിസിപ്പാലിററി 1
4. തലശ്ശേരി മുനിസിപ്പാലിററി 1
5. ചെമ്പിലോട് 1
6. ചിറക്കല്‍ 1
7. കുഞ്ഞിമംഗലം 1
8. മുഴപ്പിലങ്ങാട് 1
9. പയ്യാവൂര്‍ 1
10. പെരളശ്ശേരി 1
11. പേരാവൂര്‍ 1
12. തില്ലങ്കേരി 1

വിദേശത്തുനിന്നു വന്നവര്‍:
1. പയ്യന്നൂര്‍ മുനിസിപ്പാലിററി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
2. പാനൂര്‍ മുനിസിപ്പാലിററി 1
3. പയ്യന്നൂര്‍ മുനിസിപ്പാലിററി 2
4. തലശ്ശേരി മുനിസിപ്പാലിററി 1
5. തളിപ്പറമ്പ് മുനിസിപ്പാലിററി 1
6. ആലക്കോട് 2
7. ചെങ്ങളായി 1
8. ധര്‍മ്മടം 1
9. കടന്നപ്പള്ളി പാണപ്പുഴ 1
10. കരിവെള്ളൂര്‍-പെരളം 1
11. കേളകം 2
12. കുറുമാത്തൂര്‍ 1
13. മാട്ടൂല്‍ 1
14. മയ്യില്‍ 2
15. മുഴപ്പിലങ്ങാട് 1
16. പാപ്പിനിശ്ശേരി 1
17. പരിയാരം 4
18. പട്ടുവം 1
19. പേരാവൂര്‍ 1
20. തൃപ്രങ്ങോട്ടൂര്‍ 2
21. വളപ്പട്ടണം 1

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha