തനിമ കലാ സാഹിത്യ വേദി, കണ്ണൂർ ജില്ലാ കമ്മിറ്റി ആദരവ് സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എടക്കാട്: തനിമ കലാ സാഹിത്യ വേദി കണ്ണൂർ ജില്ലാ കമ്മിറ്റി എടക്കാട് വെച്ച് .മികച്ച സംഘാടകനും എഴുത്തുകാരനുമായ ഫാസിൽ മുരിങ്ങോളിയെ ആദരിച്ചു. തനിമ കലാ സാഹിത്യ വേദിജില്ലാ കമ്മിറ്റി പ്രസിഡൻ്റ് എം.കെ മറിയു' ഉപഹാരം നൽകി.
തനിമ കലാ സാഹിത്യ വേദി ജില്ലാ സെക്രട്ടറി, സി.പി.മുസ്തഫ, നജീബ് കാഞ്ഞിരോട്, അശ്രഫ്.കെ.വി. കക്കാട്, അബ്ദുൽ അസീസ് എടക്കാട്, സിദ്ധീഖ്, എന്നിവർ സംസാരിച്ചു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha