ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വലയും നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 October 2020

ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വലയും നടത്തി

ഉത്തർപ്രദേശികളെ ഹാ ത്രാസിൽ ദളിത് പെൺകുട്ടിയെ കൂട്ട ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കുന്ന ഉത്തർപ്രദേശ് സർക്കാറിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിയ്‌ക്കെതിരെ ഉണ്ടായ പോലീസ് അക്രമത്തിലും പ്രതിഷേധിച്ച് ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വലയും നടത്തി.കെ പി സി സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, പി.കെ.ജനാർദ്ദനൻ, തോമസ് വർഗ്ഗീസ്, പി എ.നസീർ, കെ.വി.പവിത്രൻ, എം.വി.രഞ്ചൻ, പി.എ.സലാം, ജിലമായ് മാത്യു, എം.സുധാകരൻ, ജഗദീഷൻ.വി, സി.കെ.ശശിധരൻ, വി.എം.രാജേഷ്, ഷാനിദ് പുന്നാട്, നിവിൽ മാനുവൽ  തുടങ്ങിയവർ പ്രസംഗിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog