ചെമ്പന്തൊട്ടി- നടുവിൽ റോഡ്: കേരള കോൺഗ്രസ് (എം) ധർണ്ണാ സമരം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





ശ്രീകണ്ഠപുരം: മലയോര ഹൈവേയും സംസ്ഥാന പാതയും ബന്ധിപ്പിക്കുന്ന ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി -നടുവിൽ റോഡ് യാത്ര ചെയ്യാനാകാത്ത വിധം തകർന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ  കേരള കോൺഗ്രസ് (എം) ശ്രീകണ്ഠപുരം മണ്ഡലം കമ്മറ്റിയുടെ സമരം. ഓടത്തു പാലംവളവിൽ നടന്ന പ്രതിഷേധ ധർണ്ണാ സമരം ജില്ലാ പ്രസിഡണ്ട് ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. 

മണ്ഡലം പ്രസിഡണ്ട് ബിജു കൈച്ചിറമറ്റം അധ്യക്ഷത വഹിച്ചു.വി.വി. സേവി മുഖ്യ പ്രഭാഷണം നടത്തി.അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha