ജനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയായി കന്നുകാലികൾ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

ജനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയായി കന്നുകാലികൾ

ഇരിക്കൂർ  ഇരിട്ടി അന്തർസംസ്ഥാന പാതയിൽ ബസ് സ്റ്റാൻഡിന്റെ  പരിസരങ്ങളിൽ  സ്വകാര്യവ്യക്തികൾ വളർത്തുന്ന കന്നുകാലികൾ സൗര്യ  വിഹാരം നടത്തുന്നത് കാരണം പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും  ഭീഷണി യായിരിക്കുകയാണ്  പരിസ്ഥിതി ദിനത്തിൽ റോഡരികിൽ നട്ട തണൽമരങ്ങൾ വരെ   ഇവ നശിപ്പിച്ചിരിക്കുന്നു അടിയന്തര പ്രാധാന്യം നൽകി ബന്ധപ്പെട്ടഅധികാരികൾവേണ്ട  നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.  റിപ്പോർട്ടർ നൗഷാദ് കാരോത്ത്  ഇരിക്കൂർ

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog