ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് ചെറുപുഴ ഗ്രാമ പഞ്ചായത്ത്‌ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 5 October 2020

ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് ചെറുപുഴ ഗ്രാമ പഞ്ചായത്ത്‌

തിരുമേനി : പതിമൂന്നാം വാർഡിലെ തിരുമേനി ഉരു‌കുട്ടത്തിൽ പെട്ട ക്വാറന്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ കിറ്റ് ചെറുപുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജമീല കോളയത്ത് വിതരണം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ സിബി മാഷ്,പഞ്ചായത്ത്‌ ഭരണ സമിതി അംഗം മനോജ്‌ വടക്കേൽ തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog