ജവഹർ ബാൽ മഞ്ച് ഇരിട്ടി ബ്ലോക്ക് തല മെമ്പർഷിപ്പ് ക്യാംപയിനിന്റെ ഉദ്ഘാടനം ഇരിട്ടിയിൽ വെച്ച് നടത്തി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 October 2020

ജവഹർ ബാൽ മഞ്ച് ഇരിട്ടി ബ്ലോക്ക് തല മെമ്പർഷിപ്പ് ക്യാംപയിനിന്റെ ഉദ്ഘാടനം ഇരിട്ടിയിൽ വെച്ച് നടത്തി.

 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തോമസ് വർഗീസ് ജവഹർ ബാൽ മഞ്ച്  ബ്ലോക്ക് ചെയർമാൻ സി.വി.സുദീപ് കുമാറിന്റെ മകൻ അദ്വൈത് .സി യ്ക്ക് മെമ്പർഷിപ്പ് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാനദാനം കോൺഗ്രസ് ഇരിട്ടി മണ്ഡലം പ്രസിഡണ്ട് പി എ നസീർ നിർവ്വഹിച്ചു. ചടങ്ങിൽ സി.വി.സുദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.രാഗേഷ് തില്ലങ്കേരി, ശരത് ജോഷ്, കെ.സുമേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog