ഗാന്ധി ക്വിസ് സംഘടിപികുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 October 2020

ഗാന്ധി ക്വിസ് സംഘടിപികുന്നു

കെ എസ് യൂ പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടു ഗാന്ധി ജയന്തി ദിവസം ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി  വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ്മത്സരം
സംഘടിപ്പികുന്നു മത്സരാർത്ഥികൾ നാളെ വൈകുന്നേരം 5 മണിക്ക് മുമ്പ് താഴെ
കൊടുത്തിരിക്കുന്നലിങ്കിൽ രജിസ്റ്റർ ചെയ്യുക

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog