കേരളത്തിൽ വീണ്ടും രാഷ്ട്രീയകൊലപാതകം :തൃശൂരിൽ സി പി എം നേതാവിനെ വെട്ടി കൊന്നു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 5 October 2020

കേരളത്തിൽ വീണ്ടും രാഷ്ട്രീയകൊലപാതകം :തൃശൂരിൽ സി പി എം നേതാവിനെ വെട്ടി കൊന്നു.

തൃശ്ശൂരില്‍ സിപിഎം നേതാവിനെ കുത്തി കൊന്നു
ത്യശൂര്‍: ത്യശൂര്‍ പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെയാണ് കുത്തികൊലപ്പെടുത്തിയത്.
ഇരുപത്തിയാറു വയസായിരുന്നു. ചിറ്റിലങ്ങാടാണ് സംഭവം നടന്നത്. നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്.  കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ബിജെപി-ബജരംഗ്ദൾ പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നാണ് ആരോപണം.
No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog