ഇരിക്കൂർ നിലാമുറ്റം ഏട്ടക്കയം ഭാഗങ്ങളിൽ കാടുമൂടി കിടക്കുന്ന റോഡരികുകൾ വെട്ടിത്തെളിച്ചു ഗതാഗതയോഗ്യമാക്കി പത്താം വാർഡ് മെമ്പർ ശ്രീ കെ ടി നസീർ സാഹിബിനെ നേതൃത്വത്തിൽ ഗ്യാഫ് നി ലാമുറ്റത്തിന്റെ മെമ്പർമാരായ. നൗഷീർ. ഷംസീർ. റാഷിദ്. ഗഫൂർ. റൗഫ് തുടങ്ങിയവരാണ് ഈ സൽ പ്രവർത്തിയിൽ പങ്കാളികളായത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു