കോവിഡ് രോഗം പൂർണമായും ഭേദമായതിനെ തുടർന്ന് അഡ്വ.സണ്ണി ജോസഫ് എംഎൽഎ ആശുപത്രി വിട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോവിഡ് രോഗം പൂർണമായും ഭേദമായതിനെ തുടർന്ന് അഡ്വ.സണ്ണി ജോസഫ് എംഎൽഎ ആശുപത്രി വിട്ടു. രോഗം ഭേദമായെങ്കിലും ഒരാഴ്ച്ച വീട്ടിൽ നീരീക്ഷണത്തിൽ കഴിയും. കഴിഞ്ഞ സെപ്തംബർ 22 ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് നടത്തിയ ആന്റി ജൻ ടെസ്റ്റിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എംഎൽഎ വ്യാഴാഴ്ച്ച നടത്തിയ ടെസ്റ്റിലാണ് റിസൾട്ട്  നെഗറ്റീവായത്. നെഗറ്റീവായെങ്കിലും രണ്ട് ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞതിനു ശേഷമാണ് ഇന്നലെ ആശുപത്രി വിട്ട് വീട്ടിലെത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha