വടക്കേ മലബാറിലെ പ്രശസ്തമായ മാഹി തിരുന്നാൾ ആരംഭിച്ചു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 6 October 2020

വടക്കേ മലബാറിലെ പ്രശസ്തമായ മാഹി തിരുന്നാൾ ആരംഭിച്ചു.

മയ്യഴി: സ്വാർഥചിന്തകൾ വെടിഞ്ഞ് എന്റെതെല്ലാം എന്റെത് മാത്രമാണെന്ന ചിന്താഗതി മാറ്റി എന്റെതെല്ലാം നിന്റെതുമാണ് എന്ന മനോഭാവവും ചിന്താഗതിയും വളർത്താൻ നമുക്ക് കഴിയണമെന്ന് കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. മാഹി പള്ളി തിരുനാളിന് തുടക്കംകുറിച്ച് തിരുസ്വരൂപ പ്രതിഷ്ഠ നടത്തിയശേഷം നടന്ന സാഘോഷമായ തിരുനാൾ ദിവ്യബലിയുടെ ഭാഗമായി നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ നാം മുന്നോട്ട് വരണമെന്ന് ബിഷപ്പ് പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog