ഉളിക്കൽ നുച്യാട് സ്ത്രീയും രണ്ടു കുട്ടികളും ഒഴുക്കിൽ പെട്ടു;സ്ത്രീയും ഒരു കുട്ടിയും മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 October 2020

ഉളിക്കൽ നുച്യാട് സ്ത്രീയും രണ്ടു കുട്ടികളും ഒഴുക്കിൽ പെട്ടു;സ്ത്രീയും ഒരു കുട്ടിയും മരിച്ചു


ഉളിക്കൽ നുച്യാട് പുഴയിലാണ് സ്ത്രീയും രണ്ട് കുട്ടികളും ഒഴുക്കിൽ പെട്ടത്. സ്ത്രീയെയും ഒരു കുട്ടിയേയും കണ്ടെത്തി ഇരിട്ടി താലൂക് ആശുപ്ത്രിയിലെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല,നുച്യാട് സ്വദേശി താഹിറ, സഹോദരന്റെ മകൻ ബാസിത് എന്നിവരാണ് മരിച്ചത് മരിച്ചത്. മറ്റൊരു കുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog