ഇന്ന് കണ്ണൂർ ജില്ലയില്‍ 555 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 ഇതരസംസ്ഥാനത്ത് നിന്നെത്തിയ 44 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.*  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35
2. ആന്തൂര്‍ മുനിസിപ്പാലിററി 2
3. ഇരിട്ടി മുനിസിപ്പാലിററി 4
4. കൂത്തുപറമ്പ് മുനിസിപ്പാലിററി 6
5. പാനൂര്‍ മുനിസിപ്പാലിററി 16
6. പയ്യന്നൂര്‍ മുനിസിപ്പാലിററി 17
7. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 8
8. തലശ്ശേരി മുനിസിപ്പാലിററി 25
9. തളിപ്പറമ്പ് മുനിസിപ്പാലിററി 10
10. മട്ടന്നൂര്‍ മുനിസിപ്പാലിററി 3
11. ആലക്കോട് 4
12. അഞ്ചരക്കണ്ടി 5
13. ആറളം 2
14. അയ്യന്‍കുന്ന് 3
15. അഴീക്കോട് 4
16. ചപ്പാരപ്പടവ് 2
17. ചെമ്പിലോട് 6
18. ചെങ്ങളായി 3
19. ചെറുകുന്ന് 2
20. ചെറുപുഴ 6
21. ചെറുതാഴം 8
22. ചിറക്കല്‍ 5
23. ചററാരിപ്പറമ്പ് 2
24. ചൊക്ലി 3
25. ധര്‍മ്മടം 5
26. എരമംകുററൂര്‍ 4
27. എരഞ്ഞോളി 2
28. ഏഴോം 4
29. ഇരിക്കൂര്‍ 43
30. കടന്നപ്പള്ളി പാണപ്പുഴ 6
31. കതിരൂര്‍ 7
32. കല്ല്യാശ്ശേരി 2
33. കാങ്കേല്‍ ആലപ്പടമ്പ 8
34. കണ്ണപുരം 4
35. കരിവെള്ളൂര്‍-പെരളം 13
36. കീഴല്ലൂര്‍ 6
37. കൊളച്ചേരി 1
38. കോളയാട് 9
39. കൂടാളി 2
40. കോട്ടയം 2
41. കൊട്ടിയൂര്‍ 4
42. കുന്നോത്തുപറമ്പ് 3
43. കുറുമാത്തൂര്‍ 8
44. മാടായി 13
45. മലപ്പട്ടം 1
46. മാലൂര്‍ 1
47. മാങ്ങാട്ടിടം 10
48. മാട്ടൂല്‍ 7
49. മയ്യില്‍ 5
50. മൊകേരി 2
51. മുണ്ടേരി 3
52. മുഴപ്പിലങ്ങാട് 16
53. നടുവില്‍ 12
54. നാറാത്ത് 1
55. ന്യൂമാഹി 2
56. പടിയൂര്‍ 1
57. പന്നിയന്നൂര്‍ 9
58. പാപ്പിനിശ്ശേരി 4
59. പരിയാരം 15
60. പട്ടുവം 8
61. പായം 3
62. പെരളശ്ശേരി 6
63. പേരാവൂര്‍ 1
64. പിണറായി 12
65. രാമന്തളി 10
66. തില്ലങ്കേരി 2
67. തൃപ്രങ്ങോട്ടൂര്‍ 12
68. ഉദയഗിരി 1
69. വളപ്പട്ടണം 1
70. വേങ്ങാട് 7
71. നേവി 1
72. സ്ഥലം ലഭ്യമല്ല 1

ഇതരസംസ്ഥാനം:
1. ഇരിട്ടി മുനിസിപ്പാലിററി 1
2. കൂത്തുപറമ്പ് മുനിസിപ്പാലിററി 24
3. തലശ്ശേരി മുനിസിപ്പാലിററി 3
4. അഞ്ചരക്കണ്ടി 1
5. ചിറക്കല്‍ 1
6. ചററാരിപ്പറമ്പ് 1
7. ഇരിക്കൂര്‍ 1
8. കീഴല്ലൂര്‍ 1
9. കോട്ടയം 1
10. കുന്നോത്തുപറമ്പ് 2
11. കുററ്യാട്ടൃര്‍ 1
12. മൊകേരി 1
13. പെരളശ്ശേരി 2
14. തൃപ്രങ്ങോട്ടൂര്‍ 2
15. വേങ്ങാട് 1
16. മുംബൈ 1

വിദേശത്തുനിന്നു വന്നവര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
2. പാനൂര്‍ മുനിസിപ്പാലിററി 1
3. പയ്യന്നൂര്‍ മുനിസിപ്പാലിററി 2
4. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 2
5. തലശ്ശേരി മുനിസിപ്പാലിററി 3
6. തളിപ്പറമ്പ് മുനിസിപ്പാലിററി 1
7. ആലക്കോട് 1
8. അഞ്ചരക്കണ്ടി 1
9. ചപ്പാരപ്പടവ് 2
10. ചെറുതാഴം 1
11. ചൊക്ലി 1
12. ധര്‍മ്മടം 1
13. എരുവേശ്ശി 1
14. കടന്നപ്പള്ളി പാണപ്പുഴ 1
15. പരിയാരം 5
16. പായം 1
17. പിണറായി 1
18. വേങ്ങാട് 1
19. കോഴിക്കോട് 1

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha