പാറ്റക്കൽ പ്രവാസി കൂട്ടായ്മ യുടെ നേതൃത്വത്തിൽ 2019-2020 വർഷത്തെ sslc, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 October 2020

പാറ്റക്കൽ പ്രവാസി കൂട്ടായ്മ യുടെ നേതൃത്വത്തിൽ 2019-2020 വർഷത്തെ sslc, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഇരിക്കൂർ  : പാറ്റക്കൽ പ്രവാസി കൂട്ടായ്മ യുടെ നേതൃത്വത്തിൽ 2019-2020 വർഷത്തെ sslc, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 6 വർഷങ്ങൾ ആയി വളരെ വിപുലമായ പരിപാടി സങ്കടിപ്പിക്കുന്ന പാറ്റക്കൽ പ്രവാസി കൂട്ടായ്മ ഈ വർഷം covid ന്റെ സാഹചര്യത്തിൽ വളരെ ലളിതമായ പരിപാടി ആണ് സങ്കടിപ്പിച്ചതു. SSLC പരീക്ഷയിൽ ഫുൾ A+ നേടിയ ഹിബ, സൽമാനുൽ ഫാരിസ്, ഗോപിക എന്നീ വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകി കൊണ്ട് പാറ്റക്കൽ പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടീവ് മെമ്പർ ഫിറോസ് ടി സി ഉൽഘാടനം  നിർവഹിച്ചു. മായിൻ, സതീശൻ, മുഹമ്മദ്‌ പാറ്റക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog