ജീവന്റെ തുടിപ്പിനായി കൈകോർത്ത് RIBK കണ്ണൂർ ജില്ലാ കമ്മിറ്റി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 September 2020

ജീവന്റെ തുടിപ്പിനായി കൈകോർത്ത് RIBK കണ്ണൂർ ജില്ലാ കമ്മിറ്റി


കണ്ണൂർ : Red is blood Kerala കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ജീവാമൃതം പ്ലാസ്മ ഡോണേഷൻ ഡ്രൈവ് എന്ന പരിപാടിക്ക് തുടക്കമായി.

കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ  NARAYANA NAlK പോസ്റ്റർ പ്രകാശനം ചെയ്ത ജീവാമൃതം പരിപാടിയുടെ ആദ്യഘട്ടം എന്ന നിലയിൽ ഇന്ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പ്ലാസ്മ ഡോണേഷൻ നടന്നു.

covid - 19 പോസറ്റീവ് ആയി നെഗറ്റീവ് ആയ വ്യക്തികളിൽ നിന്നും രക്തത്തിലെ പ്ലാസ്മ വേർതിരിച്ച് ഇപ്പോൾ ചിത്സയിൽ ഇരിക്കുന്ന രോഗികൾക്ക് നൽകുക എന്നതാണ് ജീവാമൃതം പരിപാടിയുടെ ലക്ഷ്യം...

മറ്റു ജില്ലകളിൽ ഇത് നടന്നിട്ടുണ്ടെങ്കിലും രക്തദാന സങ്കടനയായ  RIBK കണ്ണൂർ ജില്ലയിൽ ആദ്യമായി കണ്ണൂർ ജില്ലയിലെ മലബാർ കാൻസർ സെന്ററിൽ ഡോണർനെ ഏത്തിച്ചത് 

covid - 19 നെ പ്രതിരോധിക്കാനായി രക്തത്തിലെ പ്ലാസ്മ ഡോണേറ്റ് ചെയ്യാൻ താൽപര്യം ഉള്ളവർ ബന്ധപ്പെടുക.


Help Line Number :
       *Midhun Peralassery 9562748158* 
       *Akash Mattannur  9497474222* 
       *Arun Champad    9744808586* 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog