പുതു ജീവനായി RIBK കണ്ണൂർ ജില്ലാ കമ്മിറ്റി ഒരുങ്ങുന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജീവാമൃതം പ്ലാസ്മ ഡോണേഷൻ ഡ്രൈവ് എന്ന പരിപാടിക്ക് RIBK കണ്ണൂർ ജില്ലാ കമ്മിറ്റി ഒരുങ്ങുന്നു.
നിങ്ങൾ Covid - 19 വന്ന് നെഗറ്റീവ് ആയ വ്യക്തി ആണോ??എങ്കിൽ മറ്റൊരു ജീവന്റെ ഹൃദയതുടിപ്പ് നിലനിർത്തുന്ന പുണ്യ പ്രവർത്തിയിൽ നിങ്ങൾക്കും ഒരു ഭാഗമാവാം.
RIBK കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുന്ന പ്ലാസ്മ ഡോണേഷൻ ഡ്രൈവിൽ Covid - 19 പിടിപെട്ട് നെഗറ്റീവായ ആളുകളെ സംഘടിപ്പിച്ച് രക്തത്തിലെ പ്ലാസമ വേർതിരിച്ച് covid - 19 രോഗമുള്ള മറ്റു രോഗികൾക്ക് പ്ലാസ്മ നൽകുന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

നിങ്ങൾ പ്ലാസ്മ ഡോണേഷന് സന്നദ്ധത അറിയിച്ച് മുന്നോട്ട് വരുന്നതിലൂടെ covid -19 രോഗബാധിതരായി നിൽക്കുന്ന ഒരു ജീവന്റെ തുടിപ്പിന്റെ ഒരു ഭാഗമാവുകയാണ് ചെയ്യുന്നത്.

ഈ കാരുണ്യ പ്രവർത്തിയിൽ ഭാഗമാവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.

Help Line Number :
       Midhun Peralassery 9562748158
       Akash Mattannur  9497474222
       Arun Champad    9744808586
       Arun perigom 96569 01949

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha