വിമൻ ജസ്റ്റിസ് മൂവ്മെന്റ് പ്രതിഷേധ പെൺ കൂട്ടം സoഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 September 2020

വിമൻ ജസ്റ്റിസ് മൂവ്മെന്റ് പ്രതിഷേധ പെൺ കൂട്ടം സoഘടിപ്പിച്ചു.

കണ്ണൂർ:  ആമ്പുലൻസിൽ വെച്ച് പീഢിപ്പിക്കപ്പെട്ട കോവി ഡ് ബാധിച്ച പെൺകുട്ടി ആശുപത്രിയിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത് സർക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷാഹിന ലത്തീഫ് പ്രസ്താവിച്ചു. .വിമൻ ജസ്റ്റിസ് മൂവ് മെന്റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പെൺകുട്ടം  പരിപാടിയുടെ ഭാഗമായി കണ്ണൂരിൽ നടന്ന പ്രതിഷ ധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.സാജിത സജീർ , സി.പി.റഹ് ന ടീച്ചർ, ത്രേസ്യാമ്മ മാളിയേക്കൽ എന്നിവർ സംസാരിച്ചു. ഫാത്തിമ. ടി.പി.സി., ഫൈലാ ന . വി., റാനിയ നാസർ എന്നിവർ നേതൃത്വം നൽകി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog