യുവാവിനെ കണ്ടെത്തുംവരെ തിരച്ചിൽ തുടരണം : കെ സി ജോസഫ് MLA - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

യുവാവിനെ കണ്ടെത്തുംവരെ തിരച്ചിൽ തുടരണം : കെ സി ജോസഫ് MLA       ശ്രീകണ്ഠപുരം ഓടത്തുപാലത്തിന് സമീപം പുഴയിൽ ചാടിയ പൈസക്കരി സ്വദേശി തച്ചുകുന്നേൽ ബേബിച്ചനെ കണ്ടെത്തും വരെ തിരച്ചിൽ തുടരണമെന്ന് കെ സി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. അഗ്നി രക്ഷാസേനയും പോലീസും ചൊവ്വാഴ്ച വൈകും വരെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും ബേബിച്ചനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആവശ്യമെങ്കിൽ നാവിക സേന മുങ്ങൽ വിദഗ്ദരുടെ സേവനം തേടണമെന്നും ജില്ലാ കലക്ടറോട് കെ സി ജോസഫ് ആവശ്യപ്പെട്ടു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog