തരിശുഭൂമിയിൽ നൂറുമേനി കൊയ്ത് DYFI

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി തരിശു കിടന്ന നടുവനാട് വയലിൽ DYFI നടുവനാട് മേഖലാ കമ്മിറ്റി നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം DYFl സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.വി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.ഇരിട്ടി നഗരസഭ കൃഷി ഓഫീസർ ഹനീഷ് മുഹമ്മദ് മുഖ്യാതിഥിയായി

 മേഖലാ പ്രസിഡണ്ട്  എം.രാജേഷ് അദ്ധ്യക്ഷനായ ചടങ്ങിൽ CPIM ഇരിട്ടി ഏരിയാ കമ്മിറ്റി അംഗം സഖാവ് എ.കെ.രവീന്ദ്രൻ, ചാവശേരി ലോക്കൽ സെക്രട്ടറി സഖാവ് വി.വിനോദ് കുമാർ, DYFI ഇരിട്ടി ബ്ലോക്ക് ട്രഷറർ സഖാവ് പി.വി.ബിനോയി, CITU ചാവശ്ശേരി വില്ലേജ് സെക്രട്ടറി സഖാവ് കെ.പ്രേമ നിവാസൻ ,മുൻ മേഖലാ സെക്രട്ടറി സഖാവ് മുഹമ്മദ് വളോര, DYFI ബ്ലോക്ക് കമ്മിറ്റി അംഗം സഖാവ് സ്നേഹ കല്ലായി, CPIM നടുവനാട് ബ്രാഞ്ച് സെക്രട്ടറി സഖാവ് വിപിൻരാജ് , കർഷകർ, മേഖലാ കമ്മിറ്റി അംഗങ്ങൾ, DYFI പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

 മേഖലാ സെക്രട്ടറി വിമൽരാജ് സ്വാഗതവും മേഖലാ കമ്മിറ്റി അംഗം സഖാവ് ജിഷ.സി നന്ദിയും പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha