CPIM കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസിന് നേരെ പുലർച്ചെ 1.30 ഓടെ ബോബോറ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 September 2020

CPIM കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസിന് നേരെ പുലർച്ചെ 1.30 ഓടെ ബോബോറ്

CPIM കുഞ്ഞിമംഗലം നോർത്ത് ലോക്കലിൻ്റെ കണ്ടംകുളങ്ങരയിൽ പ്രവർത്തിക്കുന്ന ലോക്കൽ കമ്മിറ്റി ഓഫിന് നേരെയാണ് പുലർച്ചെ തുടരെ തുടരെ രണ്ട് ബോബുകൾ എറിഞ്ഞത് .മുൻവശത്തെ വാതിലുകളും ജനലുകളും ബോബാക്രമണത്തിൽ പൂർണ്ണമായും തകർന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog