ജീവനക്കാരന് കോവിഡ്: പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഓഫീസ്‌ അടച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

ജീവനക്കാരന് കോവിഡ്: പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഓഫീസ്‌ അടച്ചു

പാപ്പിനിശ്ശേരി: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഓഫീസ് മൂന്നുദിവസത്തേക്ക് അടച്ചു.

കോവിഡ് ബാധിച്ച ജീവനക്കാരനുമായി പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെട്ട ജീവനക്കാർ ക്വാറന്റീനിലിലായി. പഞ്ചായത്ത്‌ ഓഫീസ് അടച്ചെങ്കിലും തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസ് പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog