റെഡ് ഈസ് ബ്ലഡ് കേരള "ജീവാമൃതം" പ്ലാസ്മ ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo 
കോവിഡ് സ്ഥിരീകരിച്ചതിനുശേഷം നെഗറ്റീവായ 20 നും 50 ഇടയ്ക്ക് പ്രായമുള്ള പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായ വ്യക്തികളെ ഒരുമിപ്പിച്ച് രക്തത്തിലെ പ്ലാസ്മ വേർതിരിച്ച് covid - 19 രോഗബാധിതരായി ചികിത്സയിൽ ഉള്ളവർക്ക് നൽകി ജീവന്റെ തുടിപ്പ് നിലനിർത്തുന്ന ഒരു പരിപാടിയാണിത്.*

നിങ്ങൾ സന്നദ്ധത അറിയിച്ച് വരുന്നതിലൂടെ covid - 19 ബാധിതരായി നിൽക്കുന്നവർക്ക് ഹൃദയതുടിപ്പിന്റെ ഭാഗമാവുകയാണ് ചെയ്യുന്നത്.

ജില്ലയിലെ  പ്ലാസ്മ ചികിത്സ തുടരുന്നത് കണക്കിലെടുത്ത് റെഡ് ഈസ് ബ്ലഡ് കേരള മലപ്പുറംജില്ലാ കമ്മിറ്റി ദാതാക്കളെ എത്തിക്കാൻ ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്


*Help Line Number :* 
       *SUNILKUMAR:7902558029*

*SHIYAS:8129586777*

*IBRAHIM:9846402732*

*KAILAS:9744604614*

*PREETHA THAROL:7025954010*

*RAMSHAD:8089486906*

*FARIZ RAHMAN:9656118523*

*FOUSIYA MUJEEB:8157861479*

*SNEHA :9496869254*

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha