സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 19 September 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി


പരിയാരം | സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.

കൊവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തളിപ്പറമ്പ് പൂവ്വം കൂവന്‍ ഇബ്രാഹിം (52) ആണ് മരിച്ചത്‌

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog