അറക്കലിൽ രണ്ടാം ഘട്ട ടി വി വിതരണം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ സിറ്റി: വെൽഫെയർ പാർട്ടി അറക്കൽ ഡിവിഷന്റെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്കുള്ള  രണ്ടാം ഘട്ട ടെലിവിഷൻ സെറ്റ് വിതരണം നടന്നു

സിറ്റി ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള
ടെലിവിഷൻ

 അറക്കൽ ഡിവിഷൻ പ്രസിഡന്റ് ബി ഖാലിദ്  സ്കൂൾ പ്രധാനധ്യാപിക പി. സാജിത ടീച്ചർക്ക്കൈമാറി

 സ്കൂൾ പ്രിൻസിപ്പാൾ ടി.പി. മഹ്റൂഫ് മാസ്റ്റർ, വെൽഫെയർപാർട്ടി ജില്ലാ കമ്മിറ്റിയംഗം സി പി റഹ് ന ടീച്ചർ, മുൻസിപ്പൽ മേഖല പ്രസിഡന്റ് കെ വി മുഹമ്മദ് അഷ്റഫ് , ജോ. സിക്രട്ടറി എം സി അബ്ദുൾ ഖല്ലാക്ക് , പി ടി എ പ്രസിഡണ്ട് അഫ്സൽ മടത്തിൽ ഫാറുഖ് , മുഹമ്മദ് മാസ്റ്റർ,  മുഹമ്മദ് റാഫി, മുസ് ലിഹ് എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha