ഇരിക്കൂർ:
അപകടത്തിൽ നട്ടെല്ല്
തകർന്ന്15വർഷത്തോളമായി കിടപ്പിലായ കുളിഞ്ഞയിലെ കോൺഗ്രസ് പ്രവർത്തകൻ പ്രത്യുൽപ്നന് ഇരിക്കൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി *സ്മാർട്ട് ഫോൺ* നൽകി. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പട്ടേരി ഗോപാലൻ ഫോൺ *കൈമാറി*.മുൻ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി. പി. ദിനേശൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹ്സിൻ കാതിയോട്,യൂത്ത് കെയർ വളണ്ടിയർ ക്യാപ്റ്റനും മണ്ഡലം ജനറൽ സെക്രട്ടറി യുമായ ടി. സി. ശിഹാബ് തങ്ങൾ,മണ്ഡലം കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ കെ. പുരുഷോത്തമൻ,വി. സി. രാജീവൻ, ബൂത്ത് സെക്രട്ടറി പി.വി. വത്സലൻ,സി. നിഖിൽ,ടി. ജിജേഷ്, രാമകൃഷ്ണൻ,സിറാഷ്, ദാവൂദ് എന്നിവർ സംബന്ധിച്ചു
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു