ഇരിക്കൂർ ഗ്രാമപഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഇരിക്കൂർ ബസ്റ്റാൻഡിൽ പൂർത്തീകരിച്ച യാത്രക്കാരായ അമ്മമാർക്കുള്ള മുലയൂട്ടൽ കേന്ദ്രത്തിന്റെയും ഇരിക്കൂർ പഞ്ചായത്തിലെ ഏറ്റവും അടിയന്തര പ്രാധാന്യമുള്ള മാമാനം സിദ്ധീഖ് നഗർ പട്ടിയിൽ ബൈപ്പാസ് റോഡ് എന്നീ പദ്ധതികളുടെ ഉദ്ഘാടനം ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ടി അനസ്സിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു